Powered By Blogger

Tuesday, June 22, 2010

XPAY അക്ഷയയുമായി കൈ കോര്‍ക്കുന്നു...

UAE എക്സ്ചേഞ്ച് XPAY സൗകര്യം അക്ഷയ കേന്ദ്രത്തില്‍ ലഭ്യമാണ്.
വിശദ വിവരങ്ങള്‍ക്ക് അക്ഷയ കേന്ദ്രത്തില്‍ അല്ലെങ്കില്‍ UAE എക്സ്ചേഞ്ച്മായൊ ബന്ധപെടുക..






Friday, June 18, 2010

മലയാളം കമ്പ്യൂട്ടര്‍ ടൈപ്പിംഗ്‌ കോഴ്സ്

ഇനി കംപുട്ടെരിനും നമ്മുടെ ഭാഷ

കേരള സംസ്ഥാന ഐ ടി മിഷന്‍, സ്പേസ്, അക്ഷയ എന്നിവയുടെ സഹകരണത്തോടെ മലയാളം കമ്പ്യൂട്ടര്‍ ടൈപ്പിംഗ്‌ കോഴ്സ് ആരംഭിക്കുന്നു..

വിവരങ്ങള്‍ക്ക് വിളിക്കുക...

0467 2209085
9495097877